കൂത്തുപറമ്പ്: പാലത്തുങ്കര കളിയംപൊയിൽ ഹൗസിൽ ശാന്ത (70) നിര്യാതയായി. ഭർത്താവ്: വി. നാണു. മക്കൾ: ബിന്ദു, അഡ്വ. സിന്ധു (തലശ്ശേരി കോടതി), സീമ (അമൃത സ്കൂൾ പൂക്കോട്), സന്ധ്യ (എസ്.എഫ്.എസ് ഹയർസെക്കൻഡറി സ്കൂൾ മട്ടന്നൂർ), വിദ്യ (ഖത്തർ). മരുമക്കൾ: ദിനേശ് ബാബു (മനേക്കര), അശോകൻ (പള്ളൂർ), രാമചന്ദ്രൻ (കായലോട്), ഷാജി (വേങ്ങാട്), പ്രഹ്ളാദൻ (ചുങ്കം). സഹോദരങ്ങൾ: ശ്രീധരൻ (കൈതേരി), രവി (കൊമ്മേരി), ബാലചന്ദ്രൻ (മേനച്ചോടി), പുഷ്പ (പഴശ്ശി), പരേതരായ ഭാസ്കരൻ, രാധ.