കൂത്തുപറമ്പ്: നരവൂർ പാറേമ്മൽ പാലത്തിനടുത്ത് എഴുത്ത്പള്ളി വീട്ടിൽ കോറോത്താൻ ജാനു (80) നിര്യാതയായി. സഹോദരങ്ങൾ: കൗസു, ശാരദ, പരേതരായ അനന്തൻ, നാരായണി.