പറമ്പിൽപീടിക: കൊടശേരി പൊറ്റമാട്ടിൽ പുറ്റേക്കാടൻ അലവി (71) നിര്യാതനായി. ഫുഡ് കോർപറേഷൻ പാലക്കാട് ഡിവിഷൻ മുൻ ജീവനക്കാരനായിരുന്നു. ഭാര്യ: നഫീസ. മക്കൾ: ഫൗസിയ, ഫസീല, ഹാജറ, അഫ്സത്ത്, അസ്മാബി, ഉസ്മാൻ. മരുമക്കൾ: അഷ്റഫ്, സലാഹുദ്ദീൻ, റിയാസ്, ഷാജഹാൻ, മുഫീദ.