കോട്ടക്കൽ: പുതുപറമ്പ് തറമ്മൽ മൊയ്തീൻകുട്ടി മുസ്ലിയാർ (86) നിര്യാതനായി. കാഞ്ഞങ്ങാട് ഖത്തീബായും ചേളാരി, കോട്ടക്കൽ ആട്ടീരി, വെന്നിയൂർ, പൊന്മുണ്ടം എന്നിവിടങ്ങളിൽ സദർ മുഅല്ലിമായും അധ്യാപകനായും സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: ഫാത്വിമ വേങ്ങര. മക്കൾ: സിദ്ദീഖ്, നാസർ, അസീസ്, സലാം, മൈമൂന, കദീജ, ഖൈറുന്നിസ. മരുമക്കൾ: സുഹ്റാബി, റംല, ജസീന, നുസ്രത്ത്, അബ്ദുൽ ഖാദർ, സലാം, ഷാഫി.