കാഞ്ഞങ്ങാട്: പുല്ലൂർ കണ്ണാങ്കോട്ടെ പി. ജാനു (82) നിര്യാതയായി. കൂത്തുപറമ്പ് സ്വദേശിനിയാണ്. ഭർത്താവ്: പരേതനായ കെ. ആലാമി. മക്കൾ: പി. വിജയൻ, പി. ജയന്തി (സംസ്ഥാന വിത്തുൽപാദനകേന്ദ്രം, പുല്ലൂർ), പി. ശോഭ. മരുമക്കൾ: പി. ശ്യാമള (പറമ്പിൽ), സുരേഷ് (ഉദുമ), കുഞ്ഞിരാമൻ (പറമ്പിൽ). സഹോദരങ്ങൾ: പി. മാധവി (കൂത്തുപറമ്പ്), പരേതനായ പി. ബാലൻ.