വെങ്ങാട്: കുന്നത്ത് വീട്ടിൽ പുഷ്പലത (56) നിര്യാതയായി. മൂർക്കനാട് പഞ്ചായത്ത് മുൻ അംഗവും കുടുംബശ്രീ സി.ഡി.എസ് അംഗവുമായിരുന്നു. ഭർത്താവ്: കൃഷ്ണൻകുട്ടി. മക്കൾ: പ്രിയ, ആതിര അനഘ. മരുമക്കൾ: വിപിൻ, ബിജോയ്, നിജു.