മലപ്പുറം: വലിയങ്ങാടി പരേതനായ തൂമ്പത്ത് പോക്കർക്കായുടെ മകൾ കുഞ്ഞാത്തുമ്മ (65) നിര്യാതയായി. മാതാവ്: പരേതയായ കുഞ്ഞിക്കദിയ. സഹോദരങ്ങൾ: മുഹമ്മദാലി, അബ്ദുൽ അസീസ്, ആമിന, അയിഷാബി, ഹലീമ, നാസർ, സുബൈദ, തസ്ലീമ.