കാഞ്ഞങ്ങാട്: ന്യുമോണിയ ബാധിച്ച് മാനസിക വെല്ലുവിളി നേരിടുന്ന എട്ട് വയസ്സുകാരൻ മരിച്ചു. ആറങ്ങാടി അരയിയിലെ നിസാറിന്റെയും ജസീനയുടെയും മകൻ ശാസിൽ ദയാൽ ആണ് മരിച്ചത്. സഹോദരൻ: ശാമിത്ത് സമാൻ.