കോഴിക്കോട്: ഈസ്റ്റ് ദേവഗിരി കച്ചേരി പരപ്പിൽ ഹൗസിൽ പി. ജിനീഷ് (46) നിര്യാതനായി. ഗംഗാധരന്റെയും പരേതയായ സുമതിയുടെയും മകനാണ്. ഭാര്യ: വിനുഷ. മക്കൾ: ആരോൺ കൃഷ്ണ, അനുഷ്ക. സഹോദരങ്ങൾ: ജിജീഷ്, ജിജില. സഞ്ചയനം ഞായറാഴ്ച.