പുതിയപാലം: എലിയോട്ട് തേവർകണ്ടിയിൽ സത്യഭാമ (തങ്കമ്മ -85) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ നായർ. മക്കൾ: ജയകുമാർ, രജിത്ത് കുമാർ, സ്മിത, പരേതരായ ഗോപകുമാർ, വിനോദ് കുമാർ. മരുമക്കൾ: വിജയകുമാർ, രാജി, ശകുന്ദള, ഷിൻസി. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് തിരുത്തിയാട് ശ്മശാനത്തിൽ.