അത്തോളി: കൊടശ്ശേരി കോടംപുനത്തിൽ ബാലൻ (70) നിര്യാതനായി. ഭാര്യ: പുഷ്പാവതി. മക്കൾ: രജീഷ്, രാജേഷ്, നിധിൻ. മരുമക്കൾ: ബിജില, അപർണ, ജിൻസി. സഹോദരങ്ങൾ: ദേവകി, ശ്രീമതി, സത്യ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.