കോഴിക്കോട്: കോട്ടൂളി പാലക്കോട്ട് പറമ്പ് ആവണിയിൽ മഠപ്പറമ്പിൽ ഉണ്ണി (66) നിര്യാതനായി. പിതാവ്: പരേതനായ മഠപ്പറമ്പിൽ ചോയി. മാതാവ്: പരേതയായ ദാക്ഷായണി. ഭാര്യ: മാണിയാടത്ത് അജിതകുമാരി. മക്കൾ: കിങ്ങിണി, കാർത്തിക, ഉജ്ജ്വൽ. മരുമക്കൾ: സൂരജ്, അശ്വതി. സഹോദരങ്ങൾ: എം.പി. ബാബു (ഓറിയോൺ ബാറ്ററീസ്), എം.പി. ഗോകുൽദാസ് (ഓറിയോൺ ബാറ്ററീസ്), ശാലിനി, രഞ്ജിനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9ന് പുതിയപാലം ശ്മശാനത്തിൽ. സഞ്ചയനം ഞായറാഴ്ച.