കോഴിക്കോട്: അരക്കിണര്‍ പത്തായപുരക്കല് പറമ്പില്‍ റജുല മന്‍സിലില്‍ മമ്മദ്കോയ (69) നിര്യാതനായി. ഖത്തര്‍ പ്രവാസിയായിരുന്നു. ഭാര്യ: എ.സി. റുക്കിയ. മക്കള്‍: ഷറഫുദ്ദീന്, റജുല, അബ്ദുൽ സലാം. മരുമക്കള്‍: മജീദ്, സറീന, സറീജ.