കൂടരഞ്ഞി: പരേതനായ മലപ്രവനാൽ ജോണിന്റെ മകൻ എം.ജെ. തോമസ് (64) നിര്യാതനായി. റിട്ട. എസ്.ഐയായിരുന്നു. സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.
ഭാര്യ: ജെസി (പടിഞ്ഞാറെ കുറ്റ് കുടുംബാംഗം). മക്കൾ: ട്രീസ, മരിയ, അൽഫോൻസ. മരുമകൻ: നോബിൻ നെടിയപാല കൂരാച്ചുണ്ട്. സഹോദരങ്ങൾ: ഫ്രാൻസിസ്, ഏലിക്കുട്ടി, സിസ്റ്റർ ലില്ലി (എഫ്.സി.സി മലാപ്പറമ്പ്), ജോൺ, സെബാസ്റ്റ്യൻ, ജോൺ ജോസഫ്.