വില്യാപ്പള്ളി: കല്ലേരി തുണ്ടിക്കണ്ടിയിൽ നാണു (74) നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: ദീപു (അധ്യാപകൻ, പൊന്മേരി എൽ.പി സ്കൂൾ), ദിവീഷ് (താലൂക്ക് ഓഫിസ്, വടകര). മരുമക്കൾ: ശ്വേത, ആതിര. സഹോദരങ്ങൾ: ടി.കെ. രാഘവൻ (മണിയൂർ താഴ), പരേതരായ നാണി, നാരായണി, ദാമോദരൻ, പാറു, ബാലകൃഷ്ണൻ, ഗോപാലൻ.