പുല്ലാളൂര്‍: ചാത്തനാറനമ്പ് വള്ളിങ്ങത്തായത്തെ പരേതനായ ചാത്തുവിന്റെ ഭാര്യ മാളു(88)നിര്യാതയായി. മക്കള്‍:രാധ, സുമാലിനി, രമണി, സത്യ, സദാശിവന്, സജയന്. മരുമക്കള്‍: വാസു,ഭാസ്കരന്, വാസുദേവന്‍, ഷിജി, ബബിത, പരേതനായ പ്രകാശന്.സഞ്ചയനം തിങ്കളാഴ്ച.