എരമംഗലം: നടുക്കണ്ടി വിജയമണി (84) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തുക്കുട്ടി. മക്കൾ: പ്രേമവാസൻ, ഭരതൻ, സൗദാമിനി, അനിരുദ്ധൻ, സുനിൽ കുമാർ, അനിൽ കുമാർ, ജയശ്രീ. മരുമക്കൾ: ഗീത, ഗിരിജ, ലക്ഷ്മണൻ, ലനിഷ, റീജ, ശ്രീജ, ഗിരീഷ്.