കൊടിയത്തൂർ: കണിയാത്ത് മറിയക്കുട്ടി (58) നിര്യാതയായി. ഭർത്താവ്: കുഞ്ഞഹമ്മദ് (ബിച്ചാപ്പു). മക്കൾ: ജംഷിദ് കണിയാത്ത് (കെ.എം.സി.സി ജിദ്ദ തിരുവമ്പാടി മണ്ഡലം ജന. സെക്രട്ടറി), ഷിബിൽ (ബിസിനസ്), ജംഷിദ, നാജിയ (പൂവമ്പായി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക). മരുമക്കൾ: മൻസൂർ അലി കീഴുപറമ്പ് (ബിസിനസ്), ഷാനിദ് താമരശ്ശേരി (അക്കൗണ്ടന്റ്), ജുമൈല പരതക്കാട്, ഫസ്ന മുക്കം. സഹോദരങ്ങൾ: അബൂബക്കർ, ആദംകുട്ടി, ഐത്തുട്ടി, ഫാത്തിമ, ആയിഷ, ഹഫ്സത്ത്, ജമീല.