പയ്യോളി: ഇരിങ്ങൽ കൊളാവിപ്പാലം വലിയാവിൽ ചന്ദ്രൻ (68, റിട്ട. സുബൈദാർ) നിര്യാതനായി. ഭാര്യ: ഉഷ കളരിയുള്ളതിൽ. മക്കൾ: സിലി (മുടപ്പിലാവിൽ), സോണി (ചിങ്ങപുരം). മരുമക്കൾ: സൽജിത്ത് (ദുബൈ), സുജിത്ത് (ഖത്തർ). സഹോദരങ്ങൾ: നാരായണൻ, അശോകൻ, സുരേന്ദ്രൻ, ചന്ദ്രി, ശാന്ത, പരേതരായ ലക്ഷ്മി, ലക്ഷ്മണൻ.