കിണാശ്ശേരി: പരേതനായ ആലി മൊല്ലയുടെ മകൾ മറിയകുട്ടി എന്ന ഇമ്മുട്ടി (72) കച്ചേരിക്കുന്ന് വസതിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ പുത്തലത്ത് ബീരാൻകോയ. മക്കൾ: അബ്ദുറഹിമാൻ, ഫാത്തിമ, മുഹമ്മദ്അലി, പരേതനായ മുഹമ്മദ് കുട്ടി. മരുമക്കൾ: ഫൈസൽ, ജംഷിദ, സുബൈദ, മുബീന. സഹോദരങ്ങൾ: ബാവൂട്ടി, നബീസ, കോയ (നിജാസലി എർത്ത് മൂവേർസ്), പരേതരായ ആയിഷകുട്ടി, കദീജ, കുഞ്ഞിപാത്തുമ്മ. മയ്യത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പൊക്കുന്ന് കോന്തനാരി പള്ളിയിൽ.