നാദാപുരം: വണ്ണന്റവിട കണാരൻ ചിയ്യൂർ (72) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: രാജേഷ്, റിജേഷ്. സഹോദരങ്ങൾ: ചീരു, ജാനു, പരേതരായ ശങ്കരൻ, ചാത്തു, ചിരുത.