തിരുവമ്പാടി: അമ്പലപ്പാറ കല്ലാരംകെട്ടിൽ കുഞ്ഞുമൊയ്തീന്റെ ഭാര്യ ഖദീജ (69) നിര്യാതയായി. തിരുവമ്പാടി കലയത്ത് കുടുംബാംഗമാണ്. മക്കൾ: കബീർ, സാജിദ, സജ്ന (ഗായിക, സംഗീതാധ്യാപിക ജി.വി.എച്ച്.എസ്.എസ് നരിക്കുനി). മരുമക്കൾ: മുജീബ് റഹ്മാൻ (തിരുവമ്പാടി), ആയിഷ (തോട്ടുമുക്കം).