അഴിഞ്ഞിലം: പാറമ്മൽ മേലെ പെരിഞ്ചീരി മോഹനന്റെ ഭാര്യ നിർമല (57) നിര്യാതയായി. മക്കൾ: ശ്യാംകുമാർ, പരേതനായ ശരത് കുമാർ, ശരൺകുമാർ, ശ്രീപ്രിയ. മരുമകൾ: ജിൻസി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
nirmala azinjplm