ബാലുശ്ശേരി: അറപ്പീടിക തിരുമംഗലത്ത് കല്യാണി (96) നിര്യാതയായി. മക്കൾ: മീനാക്ഷി, സരോജിനി, ബാലൻ, വേലായുധൻ (നന്മണ്ട). മരുമക്കൾ: രാധ (നടുവണ്ണൂർ), സുലോചന (നന്മണ്ട), പരേതനായ ദിവാകരൻ.