ബാലുശ്ശേരി: പൊന്നരം തെരുവിലെ പരേതനായ കാട്ടുപറമ്പത്ത് നാരായണന്റെ മകൻ കെ.പി. ശശി (64- റിട്ട. ഫാർമസിസ്റ്റ്, റിപ്പൺ എസ്റ്റേറ്റ് മേപ്പാടി) നിര്യാതനായി. മാതാവ്: കാർത്ത്യായനി. ഭാര്യ: സതീദേവി. മക്കൾ: ഡോ. ആദർശ, ആദർശ്. മരുമകൻ: രവി തുൾസിയാൻ (പട്ന). സഹോദരങ്ങൾ: ചന്ദ്രൻ, രവീന്ദ്രൻ, വിജയലക്ഷ്മി (നടുവണ്ണൂർ), ചന്ദ്രിക (താമരശ്ശേരി). സഞ്ചയനം തിങ്കളാഴ്ച.