മേപ്പയ്യൂർ: നമ്പ്രത്തുകര വെളിയണ്ണൂർ തെരുവിലെ പാറക്കണ്ടിയിൽ ലക്ഷ്മി അമ്മ (84) നിര്യാതയായി. സഹോദരങ്ങൾ: കല്യാണി, ദേവകി, സരോജിനി, ശാരദ, പരേതരായ ഗോവിന്ദൻ, ബാലൻ.