വടകര: മണിയൂർ കരുവഞ്ചേരി പുത്തൻകുളങ്ങര അച്യുത വാര്യർ (78) നിര്യാതയായി. ഭാര്യ: ശോഭ. മക്കൾ: ശ്രീജേഷ്, ശ്രീലത. മരുമക്കൾ: സുരേഷ് കുമാർ (കക്കോടി), ശാരിക. സഹോദരൻ: പരേതനായ ബാലകൃഷ്ണ വാര്യർ.