വടകര: പഴങ്കാവ് വയലാട്ട് ശാന്തകുമാരി (88) നിര്യാതയായി. വില്യാപ്പള്ളി സൗത്ത് എൽ.പി സ്കൂൾ മുൻ മാനേജറും പ്രധാനാധ്യാപികയുമായിരുന്നു. ഭർത്താവ്: പരേതനായ ഗോപാലൻ മാസ്റ്റർ. മക്കൾ: സതീഷ്കുമാർ (മസ്കത്ത്), സുരേഷ് കുമാർ (മുംബൈ), പരേതനായ സന്തോഷ്. മരുമക്കൾ: വസന്തകുമാർ (റിട്ട. സൂപ്രണ്ട് മടപ്പള്ളി കോളജ്), ജ്യോതി (കൂത്തുപറമ്പ്), രഞ്ജിനി (പുന്നോൽ), രജനി (കൊയിലാണ്ടി). സഹോദരങ്ങൾ: ശ്രീധരൻ (കണ്ണൂർ), ശശി (കാനഡ), ശൈലജ.