എകരൂൽ: എസ്റ്റേറ്റ് മുക്ക് കല്ലിടുക്കിൽ ആലി (70) നിര്യാതനായി. ഭാര്യ: ജമീല വടൂർകണ്ടി (ബാലുശ്ശേരി). മക്കൾ: ഫിറോസ്, റാഷിദ്, റഫ്സില, ഫജില. മരുമക്കൾ: മുനീർ നക്കോത്ത് (കിനാലൂർ), ഷാഫി കുയ്യിൽ (കാന്തപുരം), സനുജ, സൗദ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ചെമ്പോച്ചിറ ജുമാ മസ്ജിദിൽ.