കുറ്റ്യാടി: വളയന്നൂർ കോടങ്കോട്ട് പനമുറിച്ചാൽ ബാലൻ (68) നിര്യാതനായി. ദീർഘകാലം കുറ്റ്യാടിൽ ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഭാര്യ: ജാനു. മക്കൾ: ജയേഷ്, വിജേഷ്. മരുമക്കൾ: നൈസി കൈവേലി, ആതിര വളയം. സഹോദരങ്ങൾ: ജാനു, നാണു, സജീവൻ, ലീല പുറമേരി, ബാബു.