മടവൂർ: അരിയിൽ അബ്ദുറഹിമാൻ (59) നിര്യാതനായി. പിതാവ്: പരേതനായ അഹമ്മദ്. ഭാര്യ: സുഹറാബി പുത്തലത്ത്. മക്കൾ: മുഹമ്മദ് റാഫി, മുംതാസ്. മരുമക്കൾ: ഫാത്തിമത്ത് റാനിയ (കള്ളൻതോട്), ആദിൽ (തച്ചംപൊയിൽ). സഹോദരങ്ങൾ: അബൂബക്കർ, റഷീദ്, ബഷീർ, റംല, പരേതയായ നഫീസ.