നരിക്കുനി: വെള്ളാരംകണ്ടി താമസിക്കുന്ന പരിക്കാട്ട് പറമ്പത്ത് അബൂബക്കർ (70) നിര്യാതനായി. ഭാര്യ: റസീന (പന്നൂർ). മക്കൾ: ഷാഫി, ഷഫീന. മരുമകൻ: ഷമീർ കാരന്തൂർ (ലക്സസ് ഹൈപ്പർമാർക്കറ്റ് കാരന്തൂർ). സഹോദരങ്ങൾ: കുഞ്ഞു മൊയ്തീൻ, അബ്ദുറഹിമാൻ, അബ്ദുൽ ഖാദർ, ഖദീജ, സൈനബ, നഫീസ, പരേതയായ മറിയ. മയ്യത്ത് നിസ്കാരം വെള്ളിയാഴ്ച രാവിലെ 8.30ന് രാംപൊയിൽ ജുമാമസ്ജിദിൽ. കബറടക്കം രാവിലെ 9ന് സി.എം മഖാം ഖബർസ്ഥാനിൽ.