എകരൂൽ: കരിയാത്തൻ കാവ് തട്ടാൻകുഴി മീത്തൽ ദേവി അമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ ചാപ്പോട്ടി നായർ. മകൻ: സുരേന്ദ്രൻ. മരുമകൾ: റീജ പൈതോത്ത് (പേരാമ്പ്ര). സഹോദരങ്ങൾ: ദാക്ഷായണി അമ്മ, കമല അമ്മ, സൗമിനി അമ്മ, പരേതനായ കൃഷ്ണൻകുട്ടി നായർ. സഞ്ചയനം തിങ്കളാഴ്ച.