ചേമഞ്ചേരി: കാഞ്ഞിലശ്ശേരി പൊയിലിൽ ദേവി അമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ നായർ. മക്കൾ: സുരേഷ് ബാബു, ബീന (അംഗൻവാടി ടീച്ചർ, കീഴൂർ), ബിന്ദു, ബൈജു. സഹോദരൻ: പരേതനായ ബാലൻ നായർ.