കുരുവട്ടൂര്‍: മച്ചക്കുളം മൂത്തട്ട് മുഹമ്മദ് (67) നിര്യാതനായി. ഭാര്യ: റുക്കിയ ഓതിയോത്ത് പുറയിൽ. മക്കൾ: അബ്ദുല്ല, നസീറ, സഫിയ. മരുമക്കൾ: പരേതനായ ഷാനസ് ചക്കാലക്കൽ, സാജിർ അരങ്കിൽതായം, നൗഷിന ഇടനിലവിൽ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, മൊയ്ദീൻ, ഫാത്തിമത്ത് സുഹറ, സൈനബ, പരേതയായ ആമിന.