കുന്നത്തറ: കോറോത്ത് മീത്തൽ ശശീന്ദ്രന്റെ ഭാര്യ പാലോളി താഴെകുനിയിൽ അജിത (55) നിര്യാതയായി. പിതാവ്: പരേതനായ കേളുകുട്ടി കിടാവ്. മാതാവ്: നാരായണി അമ്മ. മക്കൾ: അശ്വതി, അതുൽ (കുവൈത്ത്). മരുമകൻ: അർജുൻ (ഇന്ത്യൻ നേവി). സഹോദരങ്ങൾ: ലീല, വത്സല, പ്രേമ, പരേതയായ മീനാക്ഷി.