പഴയങ്ങാടി: എരിപുരത്തെ ബിലാവിനകത്ത് സക്കിയാബി (69) നിര്യാതയായി. ഭർത്താവ്: പരേതനായ എം. മുഹമ്മദ്. മക്കൾ: ഡോ. ബി. ഇഫ്തിഖാർ അഹമ്മദ് (കേന്ദ്ര സർവകലാശാല ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ), ബി. തൻവീർ അഹമ്മദ് (കൺസൽട്ടന്റ് ബിൽഡേഴ്സ്), റാഷിദ തസ്നീം, റഫീദ പർവീൺ. മരുമക്കൾ: എ.ടി. വഹീദ, കെ.പി. സിറാജുദ്ദീൻ, ആയിഷബി, അബ്ദുൽ ഹയ്യ്. സഹോദരങ്ങൾ: പ്രഫ. ബി. മുഹമ്മദ് അഹമ്മദ് (മുൻ ചെയർമാൻ, ഫോക്ലോർ അക്കാദമി), സയീദാബീബി, താഹിറ, അബ്ദുൽ ഹമീദ്.