ഉരുവച്ചാൽ: കീച്ചേരിയിലെ എ. കരിഞ്ചി (92) നിര്യാതയായി. ഭർത്താവ്: പരേതനായ പനയൻ വട്ട്യൻ. മക്കൾ: കാർത്യായനി, നാരായണി (കതിരൂർ), ശ്യാമള (കെ.എസ്.കെ.ടി.യു മട്ടന്നൂർ ഏരിയ കമ്മിറ്റി അംഗം), ശൈലജ (പ്രധാനാധ്യാപിക, ഗവ. എൽ.പി സ്കൂൾ പഴശ്ശി). മരുമക്കൾ: അച്യുതൻ, ഷാജി മോഹൻ, പരേതനായ മോഹനൻ.