പഴയങ്ങാടി: ചെറുതാഴം- വയലപ്രയിലെ വരയിൽ പാറു (102) നിര്യാതയായി. മാടായിയിലെ കേരള ക്ലേസ് ആൻഡ് സിറാമിക്സിലെ ആദ്യകാല തൊഴിലാളിയായിരുന്നു. ഭർത്താവ്: പരേതനായ പാനക്കാരൻ കണ്ണൻ. മകൾ: ജാനകി (വയലപ്ര). സഹോദരങ്ങൾ: മാധവി (വയലപ്ര), പരേതരായ മാണിക്യം, കണ്ണൻ. മരുമകൻ: പരേതനായ കളരിവളപ്പിൽ അമ്പു (വയലപ്ര).