മാഹി: ഇടയിൽപീടിക മുത്തപ്പൻ ബസ് സ്റ്റോപ്പിന് സമീപം തളത്തിൽ സനിൽ കുമാർ (64) നിര്യാതനായി. പിതാവ്: സഹദേവൻ. മാതാവ്: കൗസല്യ. ഭാര്യ: ഷീബ. മക്കൾ: ആദർശ്, വിസ്മയ. മരുമകൻ: നിജിൽ (ദുബൈ).സഹോദരങ്ങൾ: സുഷമ, ആനന്ദി, സജീവൻ, സജിന.