മുഴപ്പിലങ്ങാട്: തെറിമ്മൽ റജിന മൻസിലിൽ ചേരിക്കൽ കുഞ്ഞിതയ്യിൽ റാബിയ (85) നിര്യാതയായി. ഭർത്താവ്: പരേതനായ വടക്കേ തയ്യിൽ ഉമ്മർ. മക്കൾ: റഫീഖ്, റജീന, ലത്തീഫ്, റസാഖ്, പരേതനായ ശഹീർ. മരുമക്കൾ: ഖാലിദ്, ഹാജറ, സഫീറ, ബുഷ്റ, നൂർജഹാൻ. സഹോദരങ്ങൾ: അശ്റഫ്, പാത്തൂട്ടി, റുഖിയ, ഉമ്മാച്ചു.