വേങ്ങാട്: ചെറിയവളപ്പിലെ അബ്ദുൽ ഖാദർ ഹാജി (86) നിര്യാതനായി. ഭാര്യ: കദീജ ഹജ്ജുമ്മ. മക്കൾ: അഷ്റഫ് കീഴല്ലൂർ പാലയോട്, അസ്മ, മുഹമ്മദ് (എളമ്പാറ ബി സ്മാർട്ട് ഗാർമെൻറ്സ്), ഉമൈബ, ഹാരിസ്, ഹാഷിം, റഹൂഫ്, ആബിദ. മരുമക്കൾ: റംല, മുഹമ്മദ്, ഹൈറുന്നിസ, മുഹമ്മദ്, സമീറ, റഹ്യാനത്ത്, ഷർമിന, റഫീഖ്.