ഇരിട്ടി: നേരംപോക്ക് ബാലക്കണ്ടി റോഡിൽ ബാലക്കണ്ടി സദനത്തിനു സമീപം ഉജ്ജയിനി നിവാസിൽ കെ. രവീന്ദ്രൻ (78) നിര്യാതനായി. ഇരിട്ടി പഴയ സ്റ്റാൻഡിലെ നവജ്യോതി മെഡിക്കൽസ് ഉടമയാണ്. പരേതരായ പി. കുഞ്ഞമ്പുവിന്റെയും കണ്ണ്യത്ത് കൗസല്യയുടെയും മകനാണ്. ഭാര്യ: പരേതയായ കെ.പി. പ്രസന്ന (റിട്ട. അധ്യാപിക, ഇരിട്ടി ഹയർസെക്കൻഡറി സ്കൂൾ). മക്കൾ: രസിന്ദ് (ബംഗളൂരു), പ്രസിന്ദ് (ബംഗളൂരു), ജയ്സിന്ദ് (ഹൈദരാബാദ്). മരുമക്കൾ: നതാഷ (ബംഗളൂരു), സൗമ്യ (അധ്യാപിക, ബംഗളൂരു), സുവിധ (അധ്യാപിക, മുഴക്കുന്ന് ഗവ. യു.പി സ്കൂൾ).