കേളകം: അടക്കാത്തോട് കരിയംകാപ്പിലെ പരേതനായ കുരിശിങ്കൽ വക്കച്ചന്റെ ഭാര്യ റോസമ്മ (74) നിര്യാതയായി. മക്കൾ: എൽസമ്മ, ത്രേസ്യാമ്മ, മറിയക്കുട്ടി, റോസിലി, പോൾ, പരേതനായ ബെന്നി. മരുമക്കൾ: കുഞ്ഞൂട്ടി, ബാബു, ഷാജു, സിജു, ജോൺസി.