തളിപ്പറമ്പ്: കൂവോട് വായനശാലക്ക് സമീപം ഇടക്കേപ്രത്ത് കമല (78) നിര്യാതയായി.ഭർത്താവ്: പരേതനായ കുഞ്ഞമ്പു നമ്പ്യാർ.മക്കൾ: രമേശൻ(ഗൾഫ്), അനിൽകുമാർ, അനിത, അജിത(പുഴക്കുളങ്ങര),പരേതനായ അജേഷ്.മരുമക്കൾ: പ്രേമ(ചവനപ്പുഴ), ശ്വേത(അരോളി),അരവിന്ദൻ, മധു(പുഴക്കുളങ്ങര).സഹോദരങ്ങൾ: ലീല(കീഴറ),പ്രഫ. ഇ. കുഞ്ഞിരാമൻ(ഡയറക്ടർ, എം.വി.ആർ ആയുർവേദ മെഡിക്കൽ കോളജ്, പറശ്ശിനിക്കടവ്, യശോദ(തലോറ), കോമള, പരേതനായ കുഞ്ഞാരൻ. രാവിലെ എട്ട് മുതൽ വീട്ടിൽ പൊതുദർശനം. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് കൂവോട് പടിഞ്ഞാറ് പൊതുശ്മശാനത്തിൽ.