തളിപ്പറമ്പ്: പരിയാരം കോരൻപീടികയിലെ പി.വി. പ്രഭാകരൻ (65) നിര്യാതനായി. ഭാര്യ: ഭവാനി.മക്കൾ:നിഷ, അനീഷ്. മരുമക്കൾ: ജനാർദനൻ, നിഖില.സഹോദരങ്ങൾ: രവീന്ദ്രൻ, കുഞ്ഞിരാമൻ.