തളിപ്പറമ്പ്: പനങ്ങാട്ടൂരിലെ എ.വി. ജാനകി (82) നിര്യാതയായി. ഭർത്താവ്: പരേതനായ പി.വി. ഗോപാലൻ. മക്കൾ: എ.വി. രാധാകൃഷ്ണൻ (കൃഷി അസി. മഞ്ചേശ്വരം), എ.വി. രാജീവൻ, എ.വി. സജീവൻ, എ.വി. രേഷ്മ. മരുമക്കൾ: ബിന്ദു (ഓണക്കുന്ന്), ബാലാമണി (കാഞ്ഞങ്ങാട്), സീമ (കടന്നപള്ളി), വിജയൻ (വെള്ളാവ്).