തലശ്ശേരി: മട്ടാമ്പ്രം മുകുന്ദ് മല്ലർ റോഡിലെ സുവൈന മൻസിലിൽ അനീക്കൽ സീനത്ത് (45) നിര്യാതയായി. താഴെ ചമ്പാട് അസ്മ മൻസിലിൽ പരേതരായ കിഴക്കയിൽ കുഞ്ഞിമൂസയുടെയും അനീക്കൽ സൈനബയുടെയും മകളാണ്. ഭർത്താവ്: പി.കെ. റിയാസ് (ഫിഷ് മർച്ചന്റ്, തലശ്ശേരി). മകൾ: ഫാത്തിമത്തുൽ സുമയ്യ. മരുമകൻ: മുബശ്ശിർ പന്ന്യന്നൂർ (ബംഗളൂരു). സഹോദരങ്ങൾ: മൻസൂർ, റഷീദ് (ദുബൈ), ഉസ്മാൻ കുട്ടി, സലാം (മസ്കത്ത്), അസ്മ, സഫീറ, റഹ്മത്ത്, അഫ്സത്ത്. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് മട്ടാമ്പ്രം പള്ളി ഖബർസ്ഥാനിൽ.