തലശ്ശേരി: എരഞ്ഞോളി കുടക്കളം ആനന്ദ ഭവനിൽ പരേതനായ ടി.കെ. അനന്തന്റെ ഭാര്യ പി. മൈഥിലി (68) നിര്യാതയായി. മക്കൾ: ബീന (റിട്ട. ദിനേശ്), ഷൈമ (മുംബൈ), ഷാജൻ (തൃശൂർ). മരുമക്കൾ: ചന്ദ്രൻ, ശശി (മുംബൈ), സനില.