തലശ്ശേരി: ധർമടം അണ്ടലൂർ റോഡ് തട്ടാരി മുക്കിലെ ഇ.ആർ നിവാസിൽ മുരിക്കോളി സുഹിത (70) നിര്യാതയായി. കൊടുവള്ളിയിലെ പരേതരായ ആണ്ടി - പത്മിനി ദമ്പതികളുടെ മകളാണ്. ഭർത്താവ്: പരേതനായ രാധാകൃഷ്ണൻ. മക്കൾ: റിയ, റിജിൻ (കമ്പ്യൂട്ടർ മെക്കാനിക്). മരുമക്കൾ: ബൈജു (വില്ലേജ് അസിസ്റ്റന്റ് ഒഞ്ചിയം), വി.കെ. അശ്വതി. സഹോദരങ്ങൾ: ശശി, വത്സൻ, വനജാക്ഷി, സുഗതൻ, ഷൺമുഖ സുന്ദരം (വിമുക്തഭടൻ), ജിതിൻരാജ്.